Posts

01-09-2024 2E PDC 1990-92 Batch St.Peters College Kolenchery Before Reunion 1st Meet

Image
2E PDC 1990-92 Batch കൂട്ടായ്മയുടെ ആദ്യ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നതിന് മൂന്നോടിയായി 2024 സെപ്റ്റംബര്‍ ഒന്നാം തീയതി കോലഞ്ചേരി സാജ് ഹോട്ടലില്‍ വച്ച് ചേര്‍ന്ന ഒരു ചെറു ഒത്തുചേരല്‍.  2025 ഏപ്രില്‍ മാസത്തില്‍ നമുക്കെല്ലാവര്‍ക്കും എല്ലാ കൂട്ടുകാരെയും പങ്കെടുപ്പിച്ചുകൊണ്ട്  ഒത്തുചേരണം എന്ന തീരുമാനത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. Gopakumar P N Whatsapp ല്‍ കുറിച്ച വരികള്‍. Reunion എന്ന് കേൾക്കുമ്പോ പെട്ടന്ന് ഓർമ്മ വരുന്ന പാട്ടിന്റെ വരികൾ........ഒരു വട്ടം കൂടിയാ..... ഇന്ന് എല്ലാതിരക്കുകളും മാറ്റി നിർത്തി...ഒത്തു കൂടിയ നിങ്ങൾ ഓരോരുത്തരും ആണ് ഈ പരിപാടി സംഘടിപ്പിച്ചതും വിജയം ആക്കിയതും...... ഇന്ന് ഒത്തു കൂടാൻ പറ്റാത്തിരുന്നവരെ.... നിങ്ങളെയും ഞങ്ങൾ ഇന്ന് ഓർത്തിരുന്നു..... നിങ്ങൾ ഓരോരുത്തരെ കുറിച്ചും ഞങ്ങൾ വിവരങ്ങൾ ചോദിച്ചു അറിഞ്ഞിരുന്നു..... ഇന്ന് ഒത്തു കൂടാൻ പറ്റിയ പഴയ മധുര 16-17 വയസ്സിലേക്ക് ചിലരെങ്കിലും അറിയാതെ പോയി വന്നിട്ടുണ്ടാവും.... ഇത് വായിച്ചു കൊണ്ടിരിക്കുന്ന നേരത്തും നമ്മളിൽ പലരും കോളേജിലെ ആ ആദ്യ ദിവസം ഓർക്കുന്നുണ്ടാവും.... എന്റെ ഓർമ്മയിൽ വരുന്നത്.... ആദ്യ ദിവസം കൊടിമര ചുവട്ടിൽ വന്...

Students List

Image